വിദ്യാഭ്യാസം | June 16, 2018 തിരുവനന്തപുരം സിഇടി കോളേജില്‍ എം.ബി.എ (ഈവനിംഗ്) പ്രോഗ്രാമിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 28 വരെ നീട്ടി. പ്രവേശനത്തിന് കാറ്റ്, സിമാറ്റ്, കെമാറ്റ് പ്രവേശന പരീക്ഷാ സ്കോര്‍ നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ : www.mba.cet.ac.in വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൂടുതല്‍ നടപടികള്‍ ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍