മീങ്കര മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ പ്രവര്ത്തനങ്ങളുടെ ഭാഗമായി മത്സ്യ കുളങ്ങളില് പടുത/ പോണ്ട് ലൈനര് വിരിക്കുന്നതിനായി വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് ജൂലൈ 23 വരെ സ്വീകരിക്കും. ജൂലൈ 24 ന് രാവിലെ 11 ന് തുറക്കും. വിശദവിവരങ്ങള് മീങ്കര ഡാം/ മലമ്പുഴ ഫിഷറീസ് ഓഫീസുകളില് ലഭിക്കും. ഫോണ് 0491- 2815245, 8547705877.