കാസർഗോഡ്: സ്‌കോള്‍ കേരള ജൂലൈ 21-ന് നടത്താനിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02 – MS Office and Internet ) ജൂലൈ 27-ലേക്ക് മാറ്റിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. സമയക്രമത്തില്‍ മാറ്റം ഉണ്ടായിരിക്കില്ല. വിശദ വിവരങ്ങള്‍ക്ക് അതത് പരീക്ഷാകേന്ദ്രങ്ങളുമായോ, ജില്ലാ ഓഫീസറുടെ 9447913820 എന്ന നമ്പരിലോ ബന്ധപ്പെടണം.
