കൊല്ലം:  ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ,ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവര്‍ഗ/പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍- 04792485370, 04792485852, 8547005018, 9495069307.