എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 7 നകം സീനിയർ സൂണ്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കത്രിക്കടവ്, കലൂർ, കൊച്ചി 17 എന്ന വിലാസത്തിലോ cdrfekm@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കണം.
യോഗ്യത മാനദണ്ഡങ്ങൾ കമ്മീഷന്റെ ഓഫീസ് നോട്ടീസ് ബോർഡിലും
https://consumeraffairs.nic.in/sites/default/files/220668.pdf എന്ന വെബ്സൈറ്റിലും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് : 0484 2403316