പ്രധാന അറിയിപ്പുകൾ | July 20, 2021 മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. എം.ഫാം പ്രവേശനത്തിന് മോപ്പ്-അപ്പ് കൗൺസിലിംഗ് വല്ലച്ചിറ ഗവ യുപി സ്കൂളിന് ബസ് നല്കി