ജില്ലയിൽ 68000 ഡോസ് കോവിഡ് വാക്സിൻ വിതരണത്തിന് എത്തി. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കി വാക്സിൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു.