ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ജൂണ്‍ 18 മുതല്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.inktet.kerala.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം  ആപ്ലിക്കേഷന്‍ ഐ.ഡിയും ആപ്ലിക്കേഷന്‍ നമ്പരും നഷ്ടപ്പെട്ടവര്‍ക്ക് പരീക്ഷാഭവന്റെ സൈറ്റില്‍ നിന്നും അവ ലഭ്യമാകും.