കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടു കൂടി എസ് എം എ എം 2018-19 പദ്ധതി പ്രകാരം കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ / കര്‍ഷക സംഘങ്ങള്‍ ഇതിനുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 30 നകം അതാത് കൃഷി ഭവനില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.
