കൊല്ലം: ഓച്ചിറ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 26 ഉച്ചയ്ക്ക് ഒന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലും 04762698818, 8281999108 നമ്പരുകളിലും ലഭിക്കും.
