ആലപ്പുഴ:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 17, വാർഡ് 20ൽ അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു വശമുള്ള കുരിശടി റോഡിന് പടിഞ്ഞാറുവശം ബീച്ച് സൈഡ് വരെയുള്ള റോഡിന്റെ വടക്കുഭാഗം വരെയുള്ള പ്രദേശം, തിരുവൻവണ്ടൂർ വാർഡ് 3ൽ ചെല്ലു പുഞ്ചയിൽ ചെക്കോടിൽ കോളനി പ്രദേശം

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

ചിങ്ങോലി ഗ്രാമപഞ്ചായത്ത് വാർഡ് 3