തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ നാളെ (ജൂണ്‍ 28 ) രാവിലെ 11 ന് പരമാവധി 50 സെന്റീമീറ്ററുകള്‍ വരെ ഉയര്‍ത്തുമെന്ന് എ.ഡി.എം അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണം.