മഴയുടെ പശ്ചാത്തലത്തില്‍ ജലയനിരപ്പ് ഉയരവെ തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ഇന്ന് (ഒക്‌ടോബര്‍ 3) ഉച്ചയ്ക്ക് 12 മണി മുതല്‍…
ജില്ലയിലെ തെ•ല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ (സ്ത്രീ സംവരണം), ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ (ജനറല്‍) വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇന്നലെ (ജൂലൈ 15) വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക ജൂലൈ 22 വരെ…
തെന്മല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ നാളെ (ജൂണ്‍ 28 ) രാവിലെ 11 ന് പരമാവധി 50 സെന്റീമീറ്ററുകള്‍ വരെ ഉയര്‍ത്തുമെന്ന് എ.ഡി.എം അറിയിച്ചു. മഴ കനക്കുകയോ…