ഹേരൂര്‍ മീപ്രി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി (ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്‌സ് (ജൂനിയര്‍) എന്നീ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഈ മാസം 22-ന് സ്‌കൂ.ള്‍ ഓഫീസില്‍ രാവിലെ പത്തിന്. ഫോ.ണ്‍ : 04998 262520
