മാരാരിക്കുളം തെക്ക് വാർഡ് 14, വെണ്മണി വാർഡ് 2, 3, 6, 14, ആലപ്പുഴ നഗരസഭ വാർഡ് 46 കനാൽ വാർഡിൽ പോക്കറ്റ് റോഡ് മുതൽ ഒ.എൽ.എഫ്.എൽ.പി. സ്കൂളിന് കിഴക്ക് മുതൽ മാമൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന് പടിഞ്ഞാറുവശം, കൃഷ്ണപുരം വാർഡ് 12 ൽ പറമ്പിൽ മുക്ക് മുതൽ കുറത്തിമൂല സബ് സെന്റർ റോഡ് വരെയുള്ള പ്രദേശം, മണ്ണഞ്ചേരി വാർഡ് 19- ൽ കുന്നപ്പള്ളി – ഫാക്ടറി ജംഗ്ഷൻ റോഡ്, പനമൂട് ഭാഗം, ചൂഴാട്ടുവെളി ഭാഗം – കുന്നപ്പള്ളി ജംഗ്ഷൻ വരെയുള്ള പ്രദേശം

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി

കായംകുളം നഗരസഭ വാർഡ് 16, 41, അമ്പലപ്പുഴ വടക്ക് വാർഡ്‌ 8ൽ തുരുത്തിച്ചിറ പ്രദേശം, തണ്ണീർമുക്കം വാർഡ് 12 ൽ കിഴക്ക് കമ്പിവെളി, പടിഞ്ഞാറ് കൈതവളപ്പിൽ വടക്ക് മാണിക്യതറ, തെക്ക് ഐ.ആ.ഡി.പി വരെയുള്ള പ്രദേശങ്ങൾ