960 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 2034 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1433 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 577 പേർ, 20 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും.

960 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10283 പരിശോധന നടത്തിയതിലാണ് 2034 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
19.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 136 പേർ

തിരുവേഗപ്പുറ സ്വദേശികൾ 97 പേർ

അലനല്ലൂർ സ്വദേശികൾ 77 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 74 പേർ

തൃത്താല സ്വദേശികൾ 64 പേർ

ആലത്തൂർ, വല്ലപ്പുഴ സ്വദേശികൾ 48 പേർ

ചളവറ, ഒറ്റപ്പാലം
സ്വദേശികൾ 45 പേർ വീതം

കോട്ടോപ്പാടം സ്വദേശികൾ 43 പേർ

നാഗലശ്ശേരി സ്വദേശികൾ 39 പേർ

ഓങ്ങല്ലൂർ, തച്ചമ്പാറ സ്വദേശികൾ 38 പേർ വീതം

കരിമ്പുഴ സ്വദേശികൾ 37 പേർ

കൊപ്പം, ഷൊർണ്ണൂർ സ്വദേശികൾ 36 പേർ വീതം

പട്ടാമ്പി സ്വദേശികൾ 34 പേർ

അകത്തേത്തറ, നല്ലേപ്പിള്ളി സ്വദേശികൾ 32 പേർ വീതം

കുമരംപുത്തൂർ സ്വദേശികൾ 31 പേർ

ചാലിശ്ശേരി, പട്ടിത്തറ സ്വദേശികൾ 30 പേർ വീതം

മണ്ണാർക്കാട്, കടമ്പഴിപ്പുറം, കോങ്ങാട് സ്വദേശികൾ 29 പേർ വീതം

വാണിയംകുളം
സ്വദേശികൾ 28 പേർ

പറളി, വിളയൂർ സ്വദേശികൾ 27 പേർ വീതം

അഗളി, കരിമ്പ സ്വദേശികൾ 26 പേർ വീതം

നെന്മാറ, പിരായിരി സ്വദേശികൾ 24 പേർ വീതം

നെല്ലായ സ്വദേശികൾ 23 പേർ

വണ്ടാഴി സ്വദേശികൾ 22 പേർ

കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, തെങ്കര, വടക്കഞ്ചേരി സ്വദേശികൾ 21 പേർ വീതം

വടവന്നൂർ സ്വദേശികൾ 20 പേർ

കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 19പേർ വീതം

കിഴക്കഞ്ചേരി, മുണ്ടൂർ സ്വദേശികൾ 18 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണാടി, തൃക്കടീരി സ്വദേശികൾ 17 പേർ വീതം

എലപ്പുള്ളി, എരിമയൂർ, കപ്പൂർ, പുതുശ്ശേരി സ്വദേശികൾ 16 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 15 പേർ

ലക്കിടിപേരൂർ സ്വദേശികൾ 14 പേർ

ആനക്കര, കൊടുവായൂർ, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ 13 പേർ വീതം

മരുതറോഡ് സ്വദേശികൾ കൾ 12 പേർ

മേലാർകോട്, പല്ലശ്ശന, ശ്രീകൃഷ്ണപുരം സ്വദേശികൾ 11 പേർ വീതം

അനങ്ങനടി, മുതുതല, പുതുപ്പരിയാരം, പുതുക്കോട്, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പൂക്കോട്ടുകാവ് സ്വദേശികൾ 9 പേർ വീതം

പരുതൂർ, പട്ടഞ്ചേരി സ്വദേശികൾ 8 പേർ വീതം

എലവഞ്ചേരി, കുലുക്കല്ലൂർ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

കാരാക്കുറിശ്ശി, കുഴൽമന്ദം, മലമ്പുഴ, മുതലമട സ്വദേശികൾ 6 പേർ വീതം

മങ്കര, പുതുനഗരം, പുതൂർ, തരൂർ സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, കുത്തനൂർ, മണ്ണൂർ, പെരുവമ്പ് സ്വദേശികൾ 4 പേർ വീതം

കണ്ണമ്പ്ര, കൊടുമ്പ്, കോട്ടായി, പൊൽപ്പുള്ളി സ്വദേശികൾ 3 പേർ വീതം

മാത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10077 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ്
ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം
ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 18പേർ കോഴിക്കോട് ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 67 പേർ തൃശ്ശൂർ ജില്ലയിലും 149 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.