പാലക്കാട്: പൊതുമരാമത്ത് പാലം വിഭാഗം എക്സി. എന്‍ജിനീയറുടെ ഓഫീസിലേക്ക് ഒരു സ്വിഫ്റ്റ് ഡിസയര്‍/ തതുല്യം (ടാക്സി) ലഭ്യമാക്കാന്‍ ടാക്സി ഉടമകള്‍/ ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് ആറ് വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. താത്പര്യമുള്ളവര്‍ രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് മുഖേന ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം ക്വട്ടേഷന്‍ ലഭ്യമാക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷൻ തുറക്കും.
