ഇടുക്കി ജില്ലയില്‍ 441 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 217 പേർ രോഗമുക്തി നേടി.12.24%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 22

ആലക്കോട് 22

അറക്കുളം 6

അയ്യപ്പൻകോവിൽ 4

ചക്കുപള്ളം 9

ദേവികുളം 4

ഇടവെട്ടി 5

ഏലപ്പാറ 21

ഇരട്ടയാർ 5

കഞ്ഞിക്കുഴി 3

കാഞ്ചിയാർ 7

കരിമണ്ണൂർ 13

കരുണാപുരം 8

കട്ടപ്പന 12

കോടിക്കുളം 4

കൊന്നത്തടി 22

കുടയത്തൂർ 9

കുമാരമംഗലം 5

കുമളി 4

മണക്കാട് 17

മാങ്കുളം 1

മറയൂർ 14

മരിയാപുരം 5

മൂന്നാർ 5

മുട്ടം 17

നെടുങ്കണ്ടം 20

പള്ളിവാസൽ 2

പീരുമേട് 3

പെരുവന്താനം 12

പുറപ്പുഴ 5

രാജാക്കാട് 1

രാജകുമാരി 8

ശാന്തൻപാറ 3

തൊടുപുഴ 23

ഉടുമ്പൻചോല 4

ഉടുമ്പന്നൂർ 5

ഉപ്പുതറ 22

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 16

വാത്തിക്കുടി 18

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 7

വെള്ളിയാമറ്റം 44

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മാങ്കുളം ആറാംമൈൽ സ്വദേശി (29).

വാത്തിക്കുടി മന്നാത്തറ സ്വദേശി (37).

വാത്തിക്കുടി തോപ്രാംകുടി സ്വദേശിനി (30).

വാത്തിക്കുടി മന്നാത്തറ സ്വദേശിനി (7)

ആലക്കോട് സ്വദേശിനി (35).

ആലക്കോട് സ്വദേശിനികൾ (42, 11).