പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഇന്ന് (ആഗസ്റ്റ് മൂന്ന്) വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ www.keralapareekshabhavan.in ൽ ലഭ്യമാണ്.