പട്ടികവര്‍ഗവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ , പരവനടുക്കത്ത് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപക ഒഴിവ് ഉണ്ട്. കൂടിക്കാഴ്ച്ച ഈ മാസം 25ന് രാവിലെ 11 ന് സ്‌കൂളില്‍ നടത്തും. നിശ്ചിത യോഗ്യത ഉള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04994239969.
