തിരുവനന്തപുരം: ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയ്ക്കു 100 ശതമാനം വിജയം നേടി. സ്‌കൂളിൽനിന്നു പരീക്ഷയെഴുതിയ 21 വിദ്യാർഥികളും വിജയിച്ചതായി മാനേജർ അറിയിച്ചു.