വിദ്യാർത്ഥിനികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും പ്രതിസന്ധികളെ നേരിടുന്നതിനും അവരെ കരുത്തരാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളും പരിപാടികളും ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ‘വിമൺ സെൽ’ ആരംഭിക്കുന്നതിനായി വനിതാ വികസന കോർപ്പറേഷൻ ധനസഹായം നൽകുന്നു.
താൽപര്യമുള്ള കോളേജുകൾ ഓഗസ്റ്റ് 15 ന് മുൻപ്യി www.kswdc.org ൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ പ്രൊപ്പോസലുകൾ തയ്യാറാക്കി project5@kswdc.org/mprojects@