കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് സജീവ അംഗങ്ങൾക്ക് 100 രൂപ ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം അക്കൗണ്ടുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ട് നമ്പർ തിരുവനന്തപുരം ഓഫീസിൽ അറിയിക്കണം.