കണ്ണൂർ | August 4, 2021 കണ്ണൂർ: ജില്ലയില്‍ വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മേഖലയിലെ കേന്ദ്രങ്ങളില്‍ ബുധനാഴ്ച (ആഗസ്ത് നാല്) കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മെറിറ്റ് അവാർഡിന് അപേക്ഷിക്കാം അക്രമകാരിളായ കാട്ടുപന്നികളെ ഇല്ലായ്മചെയ്യല്‍; സന്നദ്ധരായവര്‍ക്ക് അപേക്ഷിക്കാം