ജില്ലയിൽ നാളെ (ഓഗസ്റ്റ് 05) ഏഴ് കേന്ദ്രങ്ങളില് സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല് വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
1. പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം
2. പുതുനഗരം – ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
3. തിരുമിറ്റക്കോട് – ജി.എച്ച്.എസ്.എസ് ചാത്തന്നൂർ
4. മുതുതല – എ. യു. പി. എസ് മുതുതല
5. കോട്ടായി – പ്രീമെടിക് ഹോസ്റ്റൽ, പോലീസ് സ്‌റ്റേഷന് സമീപം
6. കാവശ്ശേരി – തീപ്പെട്ടി കമ്പനി, ചുണ്ടക്കാട്, കാവശ്ശേരി
7. പല്ലശ്ശന – വി ഐ എം എച്ച് എസ് എസ് ചിറകോട്, പല്ലശ്ശന
ജില്ലയില് ഏപ്രില് 01 മുതല് ഓഗസ്റ്റ് 04 വരെ 1044193 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില് 01 മുതൽ ഓഗസ്റ്റ് 04 വരെ 1044193 പേരില് ആന്റിജന്, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 193779 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. 178122(ഏപ്രിൽ 01- ഓഗസ്റ്റ് 04) പേർ രോഗമുക്തി നേടി. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 04 ന് 1928 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 04) ടെസ്റ്റ് പോസിറ്റിവിറ്റി 16.71 ശതമാനമാണ്.