പാലക്കാട്: പഴയ ദേശീയ പാതയില് 208/00 കിലോമീറ്ററില് നില്ക്കുന്ന വാകമരത്തിന്റെ രണ്ട് ശിഖരങ്ങള് ഓഗസ്റ്റ് 10 ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. കൂടുതല് വിവരങ്ങള് പൊതുമരാമത്ത് വകുപ്പ് പാലക്കാട് അസി. എക്സി. എന്ജിനീയറുടെ ഓഫീസില് ലഭിക്കും.
