കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയില്‍ പ്രവേശനത്തിനു ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ജൂണ്‍ 30 ന് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ഐ.ടി.ഐ.യില്‍ ഹാജരാക്കി ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന് ആണ്. വിശദവിവരങ്ങള്‍ ഐ.ടി.ഐ.യില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കും. വെബ്‌സൈറ്റ് : www.itiadmissionskerala.org
