ബന്തടുക്ക വില്ലേജില്‍ മലാങ്കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കൂട്ടിയിട്ട നിലയില്‍ കാണപ്പെട്ട ഏകദേശം 150 അടി മണല്‍ ആഗസ്റ്റ് 11 ന് രാവിലെ 11.30 ന് അതേ സ്ഥലത്ത് വെച്ച് ലേലം ചെയ്യുമെന്ന് കാസര്‍കോട് (ഭൂരേഖ) തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230021
