റവന്യു റിക്കവറി പ്രകാരം ജപ്തി ചെയ്ത വലിയപറമ്പ മാടക്കാലിലെ റീ സര്‍വ്വേ നമ്പര്‍ 415/ പാര്‍ട്ടില്‍പ്പെട്ട 0.06 ഏക്കര്‍ ഭൂമിയും കെട്ടിടവും ഡിറ്റര്‍ജന്റ് നിര്‍മ്മാണ യന്ത്രങ്ങളും സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് വലിയ പറമ്പ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2204042
