ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കിലയും സംയുക്തമായി തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍-2030 എന്ന തദ്ദേശ സ്ഥാപന അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന അജണ്ട കൈപ്പുസ്തകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിതരണത്തിനെത്തിയതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 04994 255145
