പത്തനംതിട്ട | August 9, 2021 പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11ന് നടത്തുമെന്നും അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും നവോദയ പ്രിന്‍സിപ്പല്‍ അറിയിച്ചു. ആലപ്പുഴയില്‍ 771 പേര്‍ക്ക് കോവിഡ്; 1066 പേര്‍ക്ക് രോഗമുക്തി തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്; 20,004 പേര് രോഗമുക്തി നേടി