കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്ച 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 48 പേരെ അറസ്റ്റ് ചെയ്തു. 223 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1445 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.