ഇടുക്കി : ജില്ലയില്‍ 382 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.33% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 352 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 25

ആലക്കോട് 8

അറക്കുളം 4

അയ്യപ്പൻകോവിൽ 7

ബൈസൺവാലി 5

ചക്കുപള്ളം 15

ദേവികുളം 2

ഇടവെട്ടി 5

ഏലപ്പാറ 3

ഇരട്ടയാർ 1

കഞ്ഞിക്കുഴി 21

കാമാക്ഷി 5

കാഞ്ചിയാർ 20

കരിമണ്ണൂർ 16

കരിങ്കുന്നം 5

കരുണാപുരം 3

കട്ടപ്പന 21

കോടിക്കുളം 2

കൊക്കയാർ 5

കൊന്നത്തടി 7

കുടയത്തൂർ 6

കുമളി 10

മണക്കാട് 8

മാങ്കുളം 1

മറയൂർ 2

മരിയാപുരം 1

മൂന്നാർ 22

മുട്ടം 7

നെടുങ്കണ്ടം 9

പള്ളിവാസൽ 8

പാമ്പാടുംപാറ 1

പീരുമേട് 3

പെരുവന്താനം 5

രാജാക്കാട് 5

ശാന്തൻപാറ 3

സേനാപതി 3

തൊടുപുഴ 22

ഉടുമ്പൻചോല 6

ഉടുമ്പന്നൂർ 8

ഉപ്പുതറ 9

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 16

വാത്തിക്കുടി 22

വാഴത്തോപ്പ് 16

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ആയിരമേക്കർ സ്വദേശിനി (23).

അടിമാലി ചാറ്റുപാറ സ്വദേശിനി (59).

പള്ളിവാസൽ ആനവിരട്ടി സ്വദേശി (30).

കോടിക്കുളം പടി. കോടിക്കുളം സ്വദേശി (47).

തൊടുപുഴ മങ്ങാട്ട്കവല സ്വദേശി (60).

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (58).

ബൈസൺവാലി പൊട്ടൻകാട് സ്വദേശിനി (29).

കുമളി സ്വദേശിനി (29).