ആലപ്പുഴ: തകഴി പഞ്ചായത്ത് വാര്‍ഡ് ഒന്ന്, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 14ല്‍ കൊലോലില്‍ മുക്ക് മുതല്‍ തെക്കോട്ട് മണാടി മുക്ക്- തെക്ക് പട്ടശ്ശേരി മുക്കിന് കിഴക്കോട്ടുള്ള വഴി വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയാക്കി.

നിയന്ത്രിത മേഖലയില്‍ നിന്നും ഒഴിവാക്കി

രാമങ്കരി പഞ്ചായത്ത് വാര്‍ഡ് ഏഴ് നിയന്ത്രിത മേഖലയില്‍ നിന്ന് ഒഴിവാക്കി.