സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471 – 2325102, 944623871.