കൊച്ചി: കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കുയോഗ്യമായ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിംങ് ആന്റ് ഡേറ്റ എന്‍ട്രി, അഡ്വാസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംങ് (സിഎഫ്എ) എന്നീ കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള ഗ്രാഫിക്‌സ്, അനിമേഷന്‍, വെബ് ഡിസൈനിംങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ്് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് :0486 2228281, 7560965520 ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാറോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.