സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  പ്രവർത്തിക്കുന്ന  സഹകരണ പരിശീലന കോളേജുകളിലെ 2021-22 വർഷ എച്ച്.ഡി.സി & ബി.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി 2021 സെപ്തംബർ 15.  അപേക്ഷ സമർപ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്സൈറ്റ് സന്ദർശിക്കുക.