കൊല്ലം: അഞ്ചല്‍, ചിറ്റുമല, ശാസ്താംകോട്ട, വെട്ടിക്കവല, ചവറ ബ്ലോക്കുകളില്‍ എസ്.സി പ്രോമട്ടര്‍ തസ്തികയില്‍ ഒഴിവുള്ള ഗ്രാമപഞ്ചായത്തുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അസ്സല്‍ രേഖകളുമായി ജൂണ്‍ 27ന് രാവിലെ 11ന് ജില്ലാ പട്ടികാജാതി വികസന ഓഫീസില്‍ ഹാജരാകണം.
