കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാഞ്ഞിരപ്പൊയിലില്‍ പ്രവര്‍ത്തിക്കുന്ന മടിക്കൈ മോഡല്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്‌സി ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ആരംഭിച്ചു.
അപേക്ഷ http://www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലോ കോളേജ് ഓഫീസിലോ ബന്ധപ്പെടുക. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷര്‍മെന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. അവസാന തീയ്യതി: ആഗസ്റ്റ് 31. ഫോണ്‍: 0467-2240911, 9497695826, 9048446383