തയ്യൽ തൊഴിലാളി ക്ഷേമനിധി അംശാദായം ഒടുക്കുന്നതിൽ കുടിശ്ശിക വരുത്തിയവർക്ക് സെപ്റ്റംബർ 30 നകം കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. കുടിശ്ശിക വരുത്തി രണ്ട് തവണയിൽ കൂടുതൽ അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാക്കാത്ത തയ്യൽ തൊഴിലാളികൾക്കും അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ- 0491 2522599.
