കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്ച 194 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ്റ്റേഷനുകളിലായി 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1230 പേര്‍ക്കെതിരെയും ജില്ലയില്‍ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.
