ജില്ലയില്‍  വ്യാഴാഴ്ച (19/08/2021) 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1345 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 115
ആന്തുര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 18
കൂത്തുപറമ്പ് നഗരസഭ 25
മട്ടന്നൂര്‍ നഗരസഭ 19
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 40
ശ്രീകണ്ഠാപുരം നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 50
ആലക്കോട് 13
അഞ്ചരക്കണ്ടി 12
ആറളം 40
അയ്യന്‍കുന്ന് 8
അഴീക്കോട് 13
ചപ്പാരപ്പടവ് 11
ചെമ്പിലോട് 39
ചെങ്ങളായി 15
ചെറുകുന്ന് 12
ചെറുപുഴ 14
ചെറുതാഴം 22
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 27
ചൊക്ലി 6
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 24
എരഞ്ഞോളി 9
എരുവേശ്ശി 11
ഏഴോം 15
ഇരിക്കൂര്‍ 2
കടമ്പൂര്‍ 4
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 9
കല്യാശ്ശേരി 16
കണിച്ചാര്‍ 12
കാങ്കോല്‍ ആലപ്പടമ്പ 18
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 4
കേളകം 10
കൊളച്ചേരി 21
കോളയാട് 9
കൂടാളി 7
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 19
കുഞ്ഞിമംഗലം 33
കുന്നോത്തുപറമ്പ് 15
കുറുമാത്തൂര്‍ 24
കുറ്റിയാട്ടൂര്‍ 9
മാടായി 19
മലപ്പട്ടം 8
മാലൂര്‍ 4
മാങ്ങാട്ടിടം 33
മാട്ടൂല്‍ 8
മയ്യില്‍ 9
മൊകേരി 8
മുണ്ടേരി 16
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 8
നടുവില്‍ 13
നാറാത്ത് 12
ന്യൂമാഹി 9
പടിയൂര്‍ 12
പന്ന്യന്നൂര്‍ 16
പാപ്പിനിശ്ശേരി 31
പരിയാരം 8
പാട്യം 34
പട്ടുവം 13
പായം 14
പയ്യാവൂര്‍ 3
പെരളശ്ശേരി 25
പേരാവൂര്‍ 20
പെരിങ്ങോം-വയക്കര 14
പിണറായി 17
രാമന്തളി 24
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 7
ഉളിക്കല്‍ 17
വളപട്ടണം 3
വേങ്ങാട് 29
എറണാകുളം 1
കാസര്‍ഗോഡ് 3
മാഹി 1
മലപ്പുറം 1

ഇതര സംസ്ഥാനം:

കൂത്തുപറമ്പ് നഗരസഭ 1
കുഞ്ഞിമംഗലം 1
നാറാത്ത് 1
പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നും വന്നവര്‍:

കൂത്തുപറമ്പ് നഗരസഭ 1
മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
എരമം കുറ്റൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍ പെരളം 1
കേളകം 1
കുന്നോത്തുപറമ്പ് 1
മാടായി 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 1

രോഗമുക്തി 1105 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 209655 ആയി. ഇവരില്‍ 1105 പേര്‍ വ്യാഴാഴ്ച (ആഗസ്ത് 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 199216 ആയി. 1203 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7218 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 6313 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6313 വീടുകളിലും ബാക്കി 905 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 31779 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31779 പേരാണ്. ഇതില്‍ 30889 പേര്‍ വീടുകളിലും 890 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1663207 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1662403 എണ്ണത്തിന്റെ ഫലം വന്നു. 804 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.