വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട് മണ്ഡലത്തിലെ 1836 അങ്കണ വാടികളിലെ നാലായിരത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ഓണക്കോടി സമ്മാനിച്ചത്.

വയനാട് പാര്‍ലമെന്റ്തല വിതരണോദ്ഘാടനം വണ്ടൂരില്‍ എ. പി. അനില്‍കുമാര്‍ എം. എല്‍. എ നിര്‍വഹിച്ചു.