ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര്‍ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.ihrdadmissions.org ലൂടെ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 04672257541, 8547005052, 9447627191