ഇളമ്പള്ളൂര്‍, എഴുകോണ്‍ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവെപ്പും അതത് പഞ്ചായത്ത് ഓഫീസുകളില്‍ സെപ്റ്റംബര്‍ 26ന് നടത്തുമെന്ന് ലീഗല്‍ മെട്രോളജി (സര്‍ക്കിള്‍-രണ്ട്) ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ വ്യാപാരികള്‍ രാവിലെ 10.30നും എഴുകോണിലെ ഉച്ചയ്ക്ക് 2.30നും ഹാജരാകണം. ഫോണ്‍-8281698023.
