ഐ.എച്ച്.ആര്‍.ഡിയുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2021-22 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന കേരള സര്‍വകലാശാലയുടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 27. വിശദവിവരങ്ങള്‍ www.ihrdadmissions.org വെബ്‌സൈറ്റിലും 8547005018, 9495069307, 04792485370 നമ്പരുകളിലും ലഭിക്കും.