കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവരിൽ കോവിഡ് 19 ബാധിച്ച് ചികിത്സ തേടിയവരുടെയും, മരണപ്പെട്ടവരുടെയും വിവരം കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ അറിയിക്കണം.