കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല് ഉള്പ്പെട്ട മരങ്ങളുടെ ലേലം ഓഗസ്റ്റ് 27 ന് രാവിലെ 11 ന് നടക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്ജിനീയറുടെ കാര്യാലയത്തില് നടക്കുന്ന ലേലത്തില് പങ്കെടുക്കാന് താല്പര്യമുള്ളവര് ക്വട്ടേഷനുകള് ലേല തീയതിയുടെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം വൈകീട്ട് മൂന്നിനകം ഓഫീസില് ലഭ്യമാക്കണം.