ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്രാബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയനം നടന്ന സാഹചര്യത്തിൽ ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ പുതിയ ബാങ്ക് അക്കൗണ്ട് രേഖകൾ/ വിവരങ്ങൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ നൽകണം.
