ആലപ്പുഴ: വ്യാഴാഴ്ച ജില്ലയിൽ1741പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1705പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 855പേർ രോഗമുക്തരായി .ആകെ 244033 പേർ രോഗ മുക്തരായി.9900പേർ ചികിത്സയിൽഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിര്‍ക്ക് 15.5% ആണ്.